Tag: muslim league study camp

Total 1 Posts

പുറവൂര്‍ മേഖല മുസ്‌ലിംലീഗ്; ഏകദിനപഠനക്യാമ്പിനും കുടുംബസംഗമത്തിനും സമാപനമായി

കടിയങ്ങാട്: പുറവൂര്‍ മേഖല മുസ്‌ലിംലീഗ് ഏകദിനപഠനക്യാമ്പിന്റെയും കുടുംബസംഗമത്തിന്റെയും സമാപനസമ്മേളനം മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. മുസ്ലിങ്ങള്‍ക്ക് ഇന്ന് വിശ്വസിക്കാന്‍ പറ്റുന്ന ഏകപാര്‍ട്ടി സി.പി.ഐ.എം ആണെന്നുള്ള സംസ്ഥാനകമ്മിറ്റി അംഗവും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ പ്രസ്താവന ഇന്നേവരെ സി.പി.എം സ്വീകരിച്ച ന്യൂനപക്ഷ വിരുദ്ധതതെളിയിക്കുന്നതണെന്ന് അസീസ് പറഞ്ഞു. കൊടുമയില്‍ഇബ്രാഹിം അധ്യക്ഷതവഹിച്ചു. അസ്‌കര്‍ഫറോക്ക് മുഖ്യപ്രഭാഷണംനടത്തി. ആര്‍.കെ

error: Content is protected !!