Tag: muslim league perambra

Total 1 Posts

മുസ്ലിം ലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 18 മുതല്‍ 28 വരെ; സമാപന പൊതുസമ്മേളനത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും പതിനായിരം പേരെ പങ്കെടുപ്പിക്കും

പേരാമ്പ്ര: ഫെബ്രുവരി 18 മുതല്‍ 28 വരെ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം ചേര്‍ന്നു. ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും പതിനായിരം പേരെ പങ്കെടുപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് യോഗം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ

error: Content is protected !!