Tag: MUSLIM LEAGUE
തൂണേരി ഷിബിൻ വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്; തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി
നാദാപുരം: തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. ഇതെ തുടര്‍ന്ന് തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ ഏഴ് പ്രതികളില്‍ ആറുപേര്‍ ഇന്നലെ വിദേശത്ത് നിന്നും എത്തി പോലീസിന് കീഴടങ്ങിയിരുന്നു. നാല് പ്രതികള്‍ ദോഹയില്‍ നിന്നും രണ്ട് പ്രതികള്‍ ദുബായില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. എന്നാൽ
അക്രമികളെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണം; അരിക്കുളത്തെയും കുരുടിമുക്കിലെയും ആക്രമത്തിനെതിരെ മുസ്ലിം ലീഗ്
അരിക്കുളം: അരിക്കുളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അക്രമം നടത്തുന്നവരെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണമെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അരിക്കുളത്ത് മഠത്തിൽ അമ്മത് എന്ന ആളുടെ പീടിക അടിച്ച് തകർക്കുകയും അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുരുടി മുക്കിൽ അക്രമം നടത്തിയ
പാചകവാതക വിലവര്‍ദ്ധനവിനെതിരെ മുസ്ലിം ലീഗ്; പേരാമ്പ്രയില്‍ പ്രതിഷേധ സായാഹ്നം
പേരാമ്പ്ര: പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. സി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. ആര്‍.കെ. മുനീര്‍, പുതുക്കുടി അബ്ദുറഹിമാന്‍, പി.സി. മുഹമ്മദ് സിറാജ്, കെ.പി. റസാക്ക്, ആര്‍.കെ. മുഹമ്മദ്, പി.വി. നജീര്‍, പി.കെ. റഷീദ്, ടി.കെ. നഹാസ്, എം.
മുസ്ലിം ലീഗ് ജില്ലാ സമ്മേളനം; മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ ഡേ ആചരിച്ചു
മേപ്പയ്യൂര്‍: ഈ മാസം 18 മുതല്‍ കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരാണാര്‍ത്ഥം പോസ്റ്റര്‍ ഡേ ആചരിച്ചു. മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ ഡേ ആചരിച്ചത്. എം.എം.അഷറഫ്, കെ.എം.എ.അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം.അബ്ദുല്ല, മുജീബ് കോമത്ത്, ഐ.ടി.സലാം, കെ.കെ.അബ്ദുല്‍ ജലീല്‍, കെ.പി.ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.
‘കേന്ദ്ര സംസ്ഥാന ബജറ്റ് ജനവിരുദ്ധം’; മേപ്പയ്യൂരില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം
മേപ്പയ്യൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം അഷറഫ് അധ്യക്ഷനായി. എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി മുജീബ്, കെ.എം കുഞ്ഞമ്മത്
ജനവിരുദ്ധ ബജറ്റിനെതിരെ അണിചേര്‍ന്നു; പ്രതിഷേധ സംഗവുമായി പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
പേരാമ്പ്ര: കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളില്‍പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം പ്രസിഡണ്ട് ഇ. ഷാഹി അധ്യക്ഷത വഹിച്ചു. എം.കെ.സി. കുട്ടിയാലി, ടി.പി മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി. റസാക്ക്, ആര്‍.കെ. മുഹമ്മദ്,
തുറയൂർ പഞ്ചായത്ത് വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു
തുറയൂർ: തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു. സി.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സുബൈദ പിലാക്കാട്ട് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷർമിന കോമത്ത് മുഖ്യാതിഥിയായി. കണ്ണൂർ കോർപ്പറേഷൻ ക്ഷേമകാര്യ ചെയർപേഴ്സൺ ആയ ഷമീമ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. അഷിത നടുക്കാട്ടിൽ, ശരീഫ
വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണവിരുദ്ധത മറച്ചുവെക്കാന്‍ സിപിഎം ബോധപൂര്‍വ്വം വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു; സി.പി.എ. അസീസ്
മേപ്പയ്യൂര്‍: വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണ വിരുദ്ധത മറച്ചുവെക്കാന്‍ സിപിഎം ബോധപൂര്‍വ്വമായി വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവ സംഗീതശില്പത്തിലെ വിവാദ ചിത്രീകരണം നടത്തിയവര്‍ക്കെരെ നടപടി എടുക്കാതെ മന്ത്രിമാരും സി.പി.എം
മുസ്ലിം ലീഗ് നേതാവായിരുന്ന കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. പഞ്ചായത്ത് കൗൺസിലർ, മുൻ ശാഖാ പ്രസിഡന്റ്, കേരളാ കുക്കിംഗ് തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ആമിന (മേമുണ്ട), പരേതയായ ആമിന (ഇരിങ്ങത്ത്). മക്കൾ: മുഹമ്മദ് (ഖത്തർ), റസീന, സീനത്ത്,
ചേനോളിയില്‍ മേഖല മുസ്ലിം ലീഗ് സമ്മേളനം; സിപിഐഎം വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
പേരാമ്പ്ര: ചേനോളി മേഖല മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു. സിപിഐഎമ്മില്‍ നിന്ന് രാജിവച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. വി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഹരിത ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീക്കാ നസ്‌റിന്‍ മുഖ്യപ്രഭാഷണം നടത്തി, സി.പി.ഐ.എമ്മില്‍ നിന്ന് രാജിവെച്ചു വന്ന ചന്ദ്രന്‍