Tag: Murder
തിരുവനന്തപുരത്ത് കുത്തേറ്റ് മരിച്ച യുവതിയുടെ ശരീരത്തില്‍ 34 മുറിവുകൾ; പ്രതി അരുണിന് എതിരെ നിരവധി കേസുകളെന്ന് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകൾ. ഇൻക്വസ്റ്റിലാണ് മുറിവുകൾ വ്യക്തമായത്. പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകൾ ഉണ്ടന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് വാണ്ടയിൽ വാടയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രിയെ ഇന്നലെയാണ് വീട്ടിൽ കയറി അരുൺ കുത്തിയത്. മാരകമായി പരിക്കേറ്റ സൂര്യഗായത്രി ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.ആക്രമണത്തില്‍ സൂര്യഗായത്രിയുടെ ഭിന്നശേഷിക്കാരിയായ
തിരുവനന്തപുരം നെടുമങ്ങാട്ടിൽ യുവാവ് കുത്തി പരുക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരുക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്. വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അതിക്രമിച്ച് കയറിയണ് സൂര്യ ഗായത്രിയെ കുത്തിയത്. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ
പ്രണയം മധുരിക്കാത്ത കേരളം; നാല് വര്‍ഷത്തിനിടെ ‘പ്രേമിച്ച്’ മരിച്ചത് 350 സ്ത്രീകള്‍
തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തില്‍ 350 സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍. മുസ്ലിം ലീഗ് എംഎല്‍എ ഡോ. എംകെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 മുതല്‍ 2020 വരെയുള്ള കണക്കാണ് മന്ത്രി അവതരിപ്പിച്ചത്. 350 മരണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെടുകയായിരുന്നു. 2017ല്‍ പ്രണയ ബന്ധത്തിന്റെ
കോഴിക്കോട് തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് ആണ് മരിച്ചത്. അമ്പത്തി എട്ട് വയസ്സായിരുന്നു. അയല്‍വാസിയായ രജീഷ് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. രജീഷ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പൊലീസ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മോഹന്‍ദാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; മകന്‍ അമ്മയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി
തൃശൂർ: തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തൃശൂർ മാളയിലാണ് സംഭവം. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രമേശൻ (40) നെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ നേരിട്ടിരുന്ന സ്ത്രീയാണ്
മദ്യലഹരിയില്‍ ബന്ധുക്കൾ തമ്മില്‍ വാക്ക് തർക്കം; വയനാട്ടിൽ ഒരാൾ വെട്ടേറ്റ് മരിച്ചു
വയനാട്: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. വയനാട് കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപ്പെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും
തൃശ്ശൂരില്‍ വാടക തർക്കത്തിനൊടുവിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
തൃശൂര്‍: കിഴുത്താണിയില്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കോമ്പാറ സ്വദേശി ചേനത്ത്പറമ്പില്‍ ഷാജു (47), ഭാര്യ രഞ്ജിനി (39), പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്ബില്‍ ലോറന്‍സ് (50). ഭാര്യ സിന്ധു (39) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ്
തിരുവോണനാളിൽ തൃശ്ശൂരിനെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങൾ
തൃശ്ശൂർ: തിരുവോണദിനത്തിൽ തൃശ്ശൂരിൽ രണ്ടിടത്ത് കൊലപാതകങ്ങൾ. വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടന്ന് കിഴുത്താണിയിൽ യുവാവ് കൊല്ലപ്പെട്ടു. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്. വീട്ടുടമ ലോറൻസ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരൻ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ബന്ധു അനൂപിനെ പിടികൂടി. മാസങ്ങളായി വീട്ട് വാടക നൽകാത്തതിനെത്തുടന്ന്
മലപ്പുറം സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞലവി ഉണ്ണീന്‍ നമ്പ്യാടത്തിനെ ആണ് ജിദ്ദയിലെ അല്‍ സാമറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തി അഞ്ച് വയസ്സാണ്. ജിദ്ദയില്‍ അല്‍മംലക സ്‌ക്രാപ്പ് എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ പണം മാര്‍ക്കറ്റില്‍നിന്ന് ശേഖരിച്ച് തന്റെ കാറില്‍ മടങ്ങുന്നതിനിടെ അജ്ഞാതര്‍
പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകം; ശ്രുതിയെ ഭര്‍ത്താവ് തീക്കൊളുത്തി കൊലപ്പെടുത്തി
പാലക്കാട്: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊല നടത്തിയത്. ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. നേരത്തെ, ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് ശ്രുതി ചോദ്യം ചെയ്തത് സംബന്ധിച്ചുള്ള