Tag: Murder

Total 77 Posts

‘എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷെ എന്റെ പെണ്ണ്’, വെടിവയ്ക്കും മുൻപ് സന്തോഷിന്റെ എഫ്ബി പോസ്റ്റ്‌; കണ്ണൂരിലെ കൊലപാതകത്തിന് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതിലെ പക

കണ്ണൂർ: കൈതപ്രത്ത് നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവെച്ചുകൊന്ന കേസില്‍ എഫ്ഐആർ വിവരങ്ങൾ പുറത്ത്. കൊലക്ക് കാരണം രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലെന്നാണ്‌ എഫ്ഐആർ റിപ്പോര്‍ട്ട്‌. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെ.കെ.രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാലയ്ക്കു സമീപത്തായിരുന്നു സംഭവം. പ്രതി സന്തോഷിന്‍റെയും

കൊല്ലത്ത് വിദ്യാര്‍ഥിയെ വീട്ടില്‍കയറി കുത്തിക്കൊന്നു; കൊലയാളി ട്രെയിനിന് മുമ്പില്‍ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലത്ത് കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ഫാത്തിമ മാതാ കോളേജിലെ ബി.സി.എ വിദ്യാർഥിയായിരുന്നു ഫെബിൻ. കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത്. വിദ്യാർത്ഥിയെ കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മൂന്ന് ഇടങ്ങളിലായി യുവാവ് 5 പേരെ വെട്ടിക്കൊന്നു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടി ക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരിടത്ത്

കോഴിക്കോട് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുഖം വികൃതമായ നിലയിൽ, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. മലപ്പുറം കാരാട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവിൻ്റെ മൃതദേഹം കണ്ടത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പോലീസ്

ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു

കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്റെ ക്രൂരമർദനത്തിനും പീഡനത്തിനും ഇരയായ യുവതി ആറ് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. ആറ് ദിവസം മുൻപാണ് വീട്ടിൽ നിന്ന് അവശനിലയിൽ 19കാരിയെ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി, ശരീരത്തിൽ

എറണാകുളത്ത് അരുംകൊല; ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്ന് അയൽവാസി

എറണാകുളം: ഒരു വീട്ടിലെ മൂന്ന് പേരെ അയൽവാസി വെട്ടിക്കൊന്നു. ചേന്ദമം​ഗലം സ്വദേശികളായ വേണു, വിനിഷ, ഉഷ എന്നിവരാണ് മരിച്ചത്. അയൽവാസിയായ റിതുവാണ് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്ന് സന്ധ്യയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച കയറിയാണ് റിതു അക്രമണം നടത്തിയത്. ഒരാളെ ലക്ഷ്യംവെച്ചാണ് ഇയാൾ എത്തിയതെങ്കിലും വീട്ടിലുണ്ടായിരുന്ന നാല് പേർക്ക് വെട്ടേൽക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന

തിരുവനന്തപുരത്ത് സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരൻ, ആശ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ലോഡ്ജ് മുറിയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. ആശയെ കഴുത്ത് മുറിഞ്ഞനിലയിലും കുമാറിനെ ഞരമ്പ് മുറിച്ചനിലയിലുമാണ് കണ്ടെത്തിയത്. മരണകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. Summary: A young man committed suicide

സഹോദരനെയും സുഹൃത്തിനെയും തടഞ്ഞു നിർത്തി മർദിച്ചത് അന്വേഷിക്കാനെത്തി; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരികെ വരുന്നതിനിടെ, ബദരിയ സ്കൂളിന് സമീപം രാത്രി 8.30 ന് ഒരു

മദ്യപാനത്തെ ചൊല്ലി തര്‍ക്കം; തിരുവമ്പാടിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

തിരുവമ്പാടി: കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തികൊന്നു. ബിജു എന്ന ജോണ്‍ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജോണിനെ കസ്റ്റഡിയിലെടുത്തു. സ്ഥിരമായി മദ്യപിച്ച്‌ വീട്ടില്‍ വഴക്കുണ്ടാക്കുന്ന ആളാണ് ജോണ്‍.കിടന്നുറങ്ങുകയായിരുന്ന ക്രിസ്റ്റിയെ ജോണ്‍ കത്തി കൊണ്ടു

കണ്ണില്ലാത്ത ക്രൂരത; തിരുവനന്തപുരത്ത് വിവാഹ ദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു, പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജനെയാണ് മകളുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അറുപത്തിരണ്ട് വയസായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് വര്‍ക്കല ശിവഗിരിയില്‍ വച്ച് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട സല്‍ക്കാരവും വീട്ടില്‍

error: Content is protected !!