Tag: Muraleedharan M P

Total 1 Posts

അരിക്കുളത്തെ ‘പ്രതീക്ഷ’ പാലിയേറ്റീവ് കെയര്‍ കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു

അരിക്കുളം: പാറക്കുളങ്ങരയില്‍ ആരംഭിച്ച ‘പ്രതീക്ഷ’ പാലിയേറ്റീവ് കെയര്‍ വടകര എം.പി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ തനിമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് അരിക്കുളത്ത് പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ ആരംഭിച്ചത്. സാന്ത്വന പരിചരണം സമൂഹത്തിലെ എല്ലാ വ്യക്തികളുടെയും ബാധ്യതയാണെന്ന് പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. മുരളീധരന്‍ എം.പി പറഞ്ഞു. ഹോംകെയര്‍ വാഹനത്തിന്റെ താക്കോല്‍ വെല്‍ഫെയര്‍ പാര്‍ട്ടി

error: Content is protected !!