Tag: ‘munnettam 2023’

Total 1 Posts

‘മുന്നേറ്റം 2023’; വിദ്യാര്‍ത്ഥികള്‍ക്കായി എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരിശീലനവുമായി കൂത്താളി ഗ്രാമപഞ്ചായത്ത്

കൂത്താളി: കുത്താളി ഗ്രാമ പഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്കായി എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരിശീലനം സംഘടിപ്പിക്കുന്നു. 2022വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘മുന്നേറ്റം 2023’ എന്ന പേരിലാണ് സ്വപ്ന പദ്ധതി ഒരുക്കിയിരിക്കുന്നത്. 2023 ലെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളെ പ്രപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്തു. കുത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു

error: Content is protected !!