Tag: MUMBAI

Total 2 Posts

തീവണ്ടി പാഞ്ഞടുക്കുമ്പോൾ ട്രാക്കിന് നടുവില്‍ നിന്ന സ്ത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസുകാരൻ; സംഭവം മുംബൈയില്‍ (വീഡിയോ)

മുംബൈ: ട്രെയിന്‍ ഓടിക്കൊണ്ടിരുന്ന ട്രാക്കിന് നടുവില്‍ നിന്ന മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍. മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ദഹാനു- അന്ധേരി റൂട്ടില്‍ ഓടുന്ന ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുക്കുകയായിരുന്നു. ഈ സമയത്ത് പ്ലാറ്റ്ഫോമില്‍ പട്രോളിങ് നടത്തുകയായിരുന്ന

മുംബൈയിലെ ബാര്‍ജ് ദുരന്തം; 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മുംബൈ: മുംബൈയില്‍ ബാര്‍ജ് ദുരന്തത്തില്‍ മരണപ്പെട്ട 61പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ 26 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി പ്രത്യേക മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നാവിക സേന നിയോഗിച്ചു. ടൗട്ടെ ചുഴലി കാറ്റില്‍ ഉണ്ടായ ബാര്‍ജ് ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി 2

error: Content is protected !!