Tag: mukkam

Total 12 Posts

മുക്കത്ത് നീര്‍നായയുടെ ആക്രമണം, രണ്ട് കുട്ടികള്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് രണ്ട് കുട്ടികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. കുട്ടികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാരശ്ശേരി സ്വദേശികളായ 9 വയസ്സുകാരി ശ്രീനന്ദയ്ക്കും,13 വയസ്സുകാരനായ ശ്രീകുമാറിനുമാണ് പരുക്കേറ്റത്.

കിണറ്റില്‍ വീണ യുവാവിനെ രക്ഷിച്ച് മുക്കം ഫയര്‍ഫോഴ്‌സ്

മുക്കം : കിണറ്റില്‍ വീണ യുവാവിന് രക്ഷകരായി നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും. നഗരസഭയിലെ തോട്ടത്തിന്‍കടവ് പച്ചക്കാട് കാരാടന്‍ റഹീമിന്റെ മകന്‍ ജിഫി (23)നാണ് കിണറ്റില്‍ വീണത്. നാട്ടുകാര്‍ കിണറിലിറങ്ങി യുവാവിനെ പിടിച്ചുപൊക്കിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സാണ് യുവാവിനെ രക്ഷപ്പെടുത്തി

error: Content is protected !!