Tag: Mukkali

Total 13 Posts

‘ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അശരണർക്ക് താങ്ങാവുക’; മുക്കാളിയിൽ മുസ്ലീം ലീഗ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുനവ്വറലി തങ്ങൾ

അഴിയൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുക്കാളി ടൗൺ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ശാഖ പ്രസിഡണ്ട് ഖാദർ ഏറാമല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ

വടകര കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി

മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ അശാസ്ത്രീയമായ നിർമ്മിച്ച സംരക്ഷണഭിത്തി തകർന്ന്‌ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായ വിഷയത്തിൽ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്ത് താമസിക്കുന്നവരുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മീത്തലെ മുക്കാളി കൈതോക്കുന്ന് ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുമ്പോൾ തന്നെ നാട്ടുകാരും പ്രദേശവാസികളും

മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു; വടകര മുക്കാളിയിലുണ്ടായ വാഹനാപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്

[top] വടകര: മുക്കാളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസ് കണ്ണൂർ ഭാഗത്തേക്ക് ചരക്കുമായി പോവുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ലോറിയുടെ

error: Content is protected !!