Tag: Muhammed Riyas

Total 2 Posts

കുമരകവും തേക്കടിയുമുള്‍പ്പെടെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കുറഞ്ഞചെലവില്‍ പോയിവരാം; മണ്‍സൂണ്‍ പാക്കേജുമായി കെടിഡിസി

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസിക്കാന്‍ ടൂറിസം പാക്കേജുകളുമായി കെ.ടി.ഡി.സി. ഇതിനായുള്ള പ്രത്യേക മണ്‍സൂണ്‍ പാക്കേജുകള്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ചതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാണ് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റേത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലെല്ലാം കെടിഡിസിയുടെ ആകര്‍ഷകമായ ഹോട്ടല്‍ ശൃംഖലയുണ്ട്. മണ്‍സൂണ്‍ ടൂറിസം

ജില്ലയില്‍ പൊതു ഇടങ്ങളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക യജ്ഞം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പൊതു ഇടങ്ങളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 15 ദിവസത്തിലൊരിക്കല്‍ പ്രത്യേക യജ്ഞം നടത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ഇത്തരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന്

error: Content is protected !!