Tag: Muhammed Perambra

Total 3 Posts

വില്യാപ്പള്ളി രാജന്‍ സ്മാരക പുരസ്‌കാരം മുഹമ്മദ് പേരാമ്പ്രക്ക്

പേരാമ്പ്ര: നാടക-സിനിമ നടനും സംവിധായകനുമായ വില്യാപ്പള്ളി രാജന്റെ സ്മരണാര്‍ഥം വില്യാപള്ളി രാജന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ അവാര്‍ഡ് നടന്‍ മുഹമ്മദ് പേരാമ്പ്രക്ക്. 10001രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്‌കാരം. മാമുക്കോയ, ഫ്രാന്‍സിസ് ടി. മാവേലിക്കര, ടി. കെ. വിജയരാഘവന്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 19ന് വില്യാപള്ളി രാജന്‍ ചരമദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി

ടിയാര്‍സി പുരസ്‌കാര ജേതാവ് മുഹമ്മദ് പേരാമ്പ്രയെ ആദരിച്ച് കല്ലോടിലെ ‘നാട്ടുകാർ കൂട്ടുകാർ’ വാട്‌സ്ആപ് കുട്ടയ്മ

പേരാമ്പ്ര: ടിയാര്‍സി പുരസ്‌കാര ജേതാവ് മുഹമ്മദ് പേരാമ്പ്രയെ ആദരിച്ചു. കല്ലോടിലെ ‘നാട്ടുകാർ കൂട്ടുകാർ’ എന്ന വാട്‌സ്ആപ് കുട്ടയ്മയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. രാജീവന്‍ മമ്മിളി ഉപഹാര സമര്‍പ്പണം നടത്തി. കെ.പി.സജീവന്‍ പൊന്നാടയണിയിച്ചു. നാടക അരങ്ങ് നാടകാചാര്യനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തിരുത്തുമ്മല്‍ രാമചന്ദ്രന്‍ എന്ന ടിയാര്‍സിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ടിയാര്‍സി. പത്തു വയസ്സ് മുതല്‍

അംഗീകാരത്തിന്റെ നിറവിൽ: പേരാമ്പ്രയെ ലോകത്തോളമുയർത്തിയ നാടക കലാകാരൻ, കലയെ ജീവനോളം സ്നേഹിച്ച മുഹമ്മദ്‌ പേരാമ്പ്രയ്ക്ക് ടിയാർസി സ്മാരക പുരസ്‌കാരം

പേരാമ്പ്ര: നാടക അരങ്ങ് നാടകാചാര്യനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന തിരുത്തുമ്മല്‍ രാമചന്ദ്രന്‍ എന്ന ടിയാര്‍സിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ടിയാര്‍സി പുരസ്‌കാരം മുഹമ്മദ് പേരാമ്പ്രയ്ക്ക്. ആലംങ്കോട് ലീലാകൃഷ്ണന്‍, ശിവജി ഗുരുവായൂര്‍ ,പ്രഭാകരന്‍ നടുവട്ടം ,കെ സുധീര്‍ ബാബു, രജനി മുരളി എന്നിവരടങ്ങുന്ന ജൂറിയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശ്‌സ്തി പത്രവും, ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം . നാടക കലാകാരന്‍മാരുടെ

error: Content is protected !!