Tag: muhammed ivan
Total 12 Posts
‘ഈ ചിരി നമുക്ക് നിലനിർത്താം’; അപൂര്‍വ്വ രോഗം ബാധിച്ച പാലേരിയിലെ രണ്ടുവയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടിയുള്ള പ്രചരണ യാത്രയ്ക്ക് തുടക്കം
പേരാമ്പ്ര: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ്വ രോഗം ബാധിച്ച പാലേരിയിലെ രണ്ടു വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടിയുള്ള പ്രചരണയാത്രയ്ക്ക് തുടക്കമായി. ഇവാന്റെ ചികിത്സാ ചെലവിനായുള്ള പരമാവധി തുക സമാഹരിക്കുക എന്ന ലക്ഷ്യവുമായാണ് പ്രചരണയാത്ര നടത്തുന്നത്. പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ പ്രചരണയാത്ര ഉദ്ഘാടനം ചെയ്തു. മേനിക്കണ്ടി അബ്ദുള്ള
തെരുവില്‍ ചെരുപ്പ് കുത്തി സ്വരുക്കൂട്ടിയ തുക രണ്ടു വയസുകാരന്‍ ഇവാന്റെ ചികിത്സയ്ക്കായി നല്‍കി; കയ്യടിക്കാം പേരാമ്പ്രയുടെ കൂട്ടുകാരി ഡയാന ലിസിയുടെ നന്മ മനസിന്
പേരാമ്പ്ര: ഇല്ലായ്മയിലും പാലേരിയിലെ രണ്ടു വയസുകാരന്‍ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്ക് തന്നാലാകുന്ന സഹായം നല്‍കി പേരാമ്പ്രയുടെ കൂട്ടുകാരി ഡയാന ലിസി. തെരുവില്‍ ചെരുപ്പ് കുത്തി ജീവിക്കുന്ന ഡയാന തന്റെ സമ്പാദ്യമാണ് കുഞ്ഞു ഇവാന്റെ ചികിത്സക്ക് വേണ്ടി നല്കി മാതൃകയായത്. എസ് എം എ രോഗം ബാധിച്ച ഇവാന്റെ ചികിത്സയ്ക്ക് 18 കോടിയോളം രൂപ ആവശ്യമാണ്. ഇതിനായി