Tag: MT vasudevan nair

Total 4 Posts

എംടിയുടെ വീട്ടില്‍ മോഷണം തുടങ്ങിയിട്ട് ഒരു വര്‍ഷം, ഓരോ ആഭരണങ്ങളായി എടുത്തു, ഒടുവില്‍ കുടുങ്ങി; വീട്ടുജോലിക്കാരിയും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട്‌: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത്‌ വട്ടോളി സ്വദേശി പ്രകാശന്‍ (44) എന്നിവരെയാണു നടക്കാവ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. എം.ടിയുടെ വീട്ടിലെ ജോലിക്കാരിയാണു ശാന്ത. അവരുടെ അടുത്ത ബന്ധുവാണു പ്രകാശന്‍. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങള്‍,

എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിലെ മോഷണം; പാചകക്കാരി ഉൾപ്പടെ രണ്ട് പേർ കസ്റ്റഡിയിൽ, മോഷണം പോയത് ഡയമണ്ട് ആഭരണം ഉൾപ്പടെ 26 പവൻ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശിനി, ഇവരുടെ ബന്ധു എന്നിവരെയാണ് നടക്കാവ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച മോഷണം

എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ കോഴിക്കോട്ടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടമായി, മോഷണത്തിന് പിന്നിൽ വീടുമായി അടുത്ത പരിചയമുള്ള ആളെന്ന് സംശയം

കോഴിക്കോട്: എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിലാണ് മോഷണം നടന്നത്. 26 പവൻ സ്വർണമാണ് മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന്

വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലേരിയില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറ്റം,കെട്ടിപ്പടുത്തത് പഞ്ചനക്ഷത്ര ബിസിനസ് സാമ്രാജ്യം; വ്യവസായ പ്രമുഖന്‍ ബോംബെ ബാലന്‍ അന്തരിച്ചു

പേരാമ്പ്ര : മുംബൈയിലെ മലയാളി വ്യവസായ പ്രമുഖനും പേരാമ്പ്ര സ്വദേശിയുമായ എ.വി. ബാലന്‍ (85) മുംബൈയിലെ ചെമ്പൂര് അന്തരിച്ചു. ബോംബെ ബാലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം നക്ഷത്ര ഹോട്ടലുകളായ ഹോട്ടല്‍ റോയലിന്റെയും ഇംപീരിയലിന്റെയും ഉടമയാണ്. പേരാമ്പ്രക്കടുത്ത് പാലേരിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാലന്‍ മുംബൈയിലേക്ക് കുടിയേറിയത്. നിശ്ചയദാര്‍ഢ്യംകൊണ്ട് മഹാനഗരത്തില്‍ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം

error: Content is protected !!