Tag: MOORADU

Total 2 Posts

മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ ചേളാരി പെരുവള്ളൂർ പഞ്ചായത്തിലെ കാളമ്പ്രാട്ടിൽ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ , കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ

മൂരാട്‌ മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി, അക്രമിസംഘത്തില്‍ ഒരാളെ കയ്യോടെ പിടികൂടിയത് യുവാവിന്റ മിടുക്ക്, രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു

പയ്യോളി: പയ്യോളി മൂരാടില്‍ പൊതുപ്രവര്‍ത്തകനായ യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ശ്രമിച്ചു. യുവാവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ആക്രമിസംധത്തില്‍ ഒരാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മൂരാട് ചാലില്‍ ശോഭനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവം ഇങ്ങനെ ഇന്നലെ അര്‍ധരാത്രി ശോഭന്റെ വീട്ടിലെത്തിയ സംഘം വാതില്‍ മുട്ടിവിളിക്കുകയായിരുന്നു. പുറത്തുവന്ന ശോഭനെ

error: Content is protected !!