Tag: Monsoon

Total 3 Posts

ഈ മഴയിതെവിടെ പോയി? കാലവര്‍ഷം എത്തി ഒരാഴ്ച കഴിഞ്ഞിട്ടും കേരളത്തില്‍ മഴ ശക്തിപ്പെടുന്നില്ല, രേഖപ്പെടുത്തിയത് 34 ശതമാനം കുറവ്; പ്രതീക്ഷിച്ചത്ര മഴ ലഭിച്ചത് കോഴിക്കോട് ജില്ലയില്‍ മാത്രം

കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തി ഒരാഴ്ച പിന്നിട്ടിട്ടും ശക്തിപ്പെടാതെ മഴ. ഇതുവരെ പെയ്ത മഴയില്‍ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തിന്റെ പകുതി വരെയെങ്കിലും ഇതേ രീതിയിലായിരിക്കും മഴ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കോഴിക്കോട് ജില്ലയില്‍ മാത്രമാണ് പ്രതീക്ഷിച്ച അത്രയും മഴ ലഭിച്ചത്. മറ്റെല്ലാ ജില്ലകളിലും പരിമിതമായ മഴയേ ലഭിച്ചിട്ടുള്ളൂ. പാലക്കാട്, വയനാട്,

മൺസൂൺ എത്തി; അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത

കോഴിക്കോട്: കേരളത്തിൽ മൺസൂൺ എത്തി, അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ്‌ 28 മുതൽ ജൂൺ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു അറിയിപ്പ്. ഇത്തവണ മൂന്ന് ദിവസം മുമ്പാണ് കേരളത്തിൽ മൺസൂണെത്തിയതെന്നും കാലാവസ്ഥ കേന്ദ്രം കൂട്ടിച്ചേർത്തു. തെക്കുപടിഞ്ഞാറൻ മൺസൂൺ

കേരളത്തില്‍ മണ്‍സൂണ്‍ നാളെ എത്തും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവ

കോഴിക്കോട്: സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെ എത്തുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം കാലവര്‍ഷം നാളെ എത്തുമെന്നാണ് പ്രവചനമെങ്കിലും

error: Content is protected !!