Tag: money handed over

Total 1 Posts

ദാക്ഷായണി അമ്മയുടെ കുടുംബത്തിനു സഹായവുമായി പേരാമ്പ്രയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍; 3.95 ലക്ഷം കൈമാറി

പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ അപകടത്തില്‍ മരണമടഞ്ഞ ചെറുകുന്നുമ്മല്‍ ദാക്ഷായണി അമ്മയുടെ കുടുംബത്തിന് വീടൊരുക്കാന്‍ തുക കൈമാറി. പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ സ്‌നേഹക്കൂട്ടായ്മയിലാണ് വീടൊരുക്കുന്നത്. ജോലിക്കിടെ തെങ്ങ് മുറിഞ്ഞുവീണ് പരിക്കേറ്റായിരുന്നു പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ കല്ലോട് നോര്‍ത്തില്‍പ്പെട്ട ദാക്ഷായണി അമ്മയുടെ മരണം. ഇവരുടെ കുടുംബത്തിന് വീട് നിര്‍മിക്കാനായി തൊഴിലുറപ്പ് തൊഴിലാളികള്‍ സമാഹരിച്ച 3.95 ലക്ഷം രൂപ പഞ്ചായത്ത്

error: Content is protected !!