Tag: money donet

Total 1 Posts

കുഞ്ഞനിയനു വേണ്ടി കുടുക്ക പൊട്ടിച്ച് കുരുന്നുകള്‍; പാലേരിയിലെ രണ്ട് വയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി തങ്ങളുടെ സമ്പാദ്യം നല്‍കി ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: കുഞ്ഞു ഇവാന് വേണ്ടി പണക്കുടുക്ക നല്‍കി ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. ചങ്ങരോത്ത് എം.യു.പി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികളാണ് എസ്.എം.എ രോഗം ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി പണകുടുക്ക സംഭാവന നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റിയ ഹംദ, ബാന്‍ അബ്ദു സലാം, തഹാനിയ, റിന ഫാത്തിമ, ഫഹ്‌മ, മുഹമ്മദ് ഹംദാന്‍,

error: Content is protected !!