Tag: money bag lost

Total 1 Posts

പേരാമ്പ്രയില്‍ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

പേരാമ്പ്ര: പേരാമ്പ്ര പഴയ ഇ.എം.എസ് ഹോസ്പിറ്റലിനും പൈതോത് താണിക്കണ്ടി പാലത്തിനുമിടയില്‍ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതി. പണവും ജിയോ മോഡവും അടങ്ങിയ ബാഗാണ് നഷ്ടമായത്. ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയിലാണ് ബാഗ് നഷ്ടപ്പെട്ടത്. ആര്‍ക്കെങ്കിലും ലഭ്യമായാല്‍ ഈ നമ്പറുകളില്‍ വിളിക്കുകണമെന്ന് അറിയിച്ചു. 8075692619 756185396. summary: complaint that a bag

error: Content is protected !!