Tag: mobile video

Total 1 Posts

നാദാപുരത്തെ വിദ്യാര്‍ത്ഥിയുടെ മരണം; മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

കോഴിക്കോട്: നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ അസീസിന്റെ മരണത്തില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. കൊലപാതക ദൃശ്യമെന്ന് സംശയിക്കുന്ന വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അസീസിനെ ആക്രമിക്കുന്ന ദിവസം വീട്ടിലുണ്ടായിരുന്ന പിതാവടക്കമുള്ളവരെ റൂറല്‍ എസ്.പി നേരിട്ട് ചോദ്യം ചെയ്തു. അബ്ദുല്‍ അസീസിന്റെ പിതാവിനേയും സഹോദരങ്ങളെയും ചോദ്യം ചെയ്തു. മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച സഹോദരിയുടെ

error: Content is protected !!