Tag: #Mobile Recharge
Total 1 Posts
ഉപഭോക്താക്കള്‍ക്കായി 30 ദിവസം വാലിഡിറ്റിയുള്ള ഒരു റീച്ചാര്‍ജ് പ്ലാനെങ്കിലും നിര്‍ബന്ധമായി നല്‍കണം: ടെലകോം കമ്പനികളോട് ട്രായി
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി 30 ദിവസം വാലിഡിറ്റിയുള്ള ഒരു റീച്ചാര്‍ജ് പ്ലാനെങ്കിലും നിര്‍ബന്ധമായി നല്‍കണമെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, ബി.എസ്.എന്‍.എല്‍ എന്നീ കമ്പനികളോടാണ് ട്രായി ഇക്കാര്യം ആവശ്യപ്പെട്ടത്. 1999 ലെ ടെലികമ്യൂണിക്കേഷന്‍ ഓര്‍ഡറില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ട്രായി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ