Tag: Mobile Phone Theft

Total 1 Posts

മൊബൈല്‍ മോഷണം പതിവാക്കിയ കോഴിക്കോട് സ്വദേശികളായ രണ്ടംഗ സംഘം പിടിയില്‍; കണ്ടെടുത്തത് ലക്ഷങ്ങള്‍ വിലവരുന്ന ഫോണുകള്‍

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈലുകള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കിളിമാനൂര്‍ തട്ടത്ത് മലയില്‍ ബന്ധുവീട്ടില്‍ താമസിച്ച് മോഷണം നടത്തിവരുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ്

error: Content is protected !!