Tag: Mobile Chellange

Total 1 Posts

ഓണ്‍ലൈന്‍ പഠനം; വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ചാലഞ്ചുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്

കടിയങ്ങാട്:: കോവിഡ് മഹാമാരിയില്‍ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍ വീണ കുറച്ച് മക്കളുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. തീര്‍ത്തും സാധാരണക്കാരുടെ മക്കള്‍. പഠിച്ച് വലിയ ആളാകണമെന്നൊക്കെ സ്വപ്‌നം കാണുന്നവര്‍. പൊതു വിദ്യാലയങ്ങളാണല്ലോ ആകാശത്തോളം സ്വപ്‌നം കാണാന്‍ അവരെ ശീലിപ്പിച്ചത്. എന്നാല്‍ ഇതിന് വഴികാട്ടികളാവേണ്ട അധ്യാപകരും വിദ്യാലയവും ഇന്നവരില്‍ നിന്നും അകലെയാണ്. പഠനം ഓണ്‍ലൈനായതോടെ എല്ലാം പാതിവഴിയില്‍ പൊലിഞ്ഞു പോയ സങ്കടമത്തിലൂടെയാണ്

error: Content is protected !!