Tag: mm mani

Total 2 Posts

മന്ത്രി എം.എം.മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു, മൂന്നു പോലീസുകാർക്ക് പരിക്ക്

ചങ്ങനാശ്ശേരി: മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എസ്ഐ അടക്കം മൂന്നു പോലീസുകാര്‍

മലമുകളില്‍ ചെങ്കൊടി പാറി; ഉടുമ്പന്‍ചോല മണിയാശാന് സ്വന്തം, കാല്‍ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ എംഎം മണി ജയിച്ചു

  ഉടുമ്പന്‍ചോല: ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ എംഎം മണി മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ വൈദ്യുതി മന്ത്രിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംഎം മണി യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിയ്‌ക്കെതിരെ മികച്ച വിജയം ഉറപ്പിക്കുകയായിരുന്നു. എം എം മണിയുടെ ലീഡ് നില 27901 ആണ്. മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിയ

error: Content is protected !!