Tag: mla visit

Total 2 Posts

ആവളയില്‍ സ്‌കൂള്‍ ബസ്സ് അപകടത്തില്‍പ്പെട്ട സംഭവം; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു

പേരാമ്പ്ര: ആവളയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. കല്ലോട് പേരാമ്പ്ര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെത്തിയ എം.എല്‍.എ അപകടത്തില്‍ പരിക്കുപറ്റിയ വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷം അവരുടെ ആരോഗ്യ സ്ഥിതികളെക്കുറിച്ച് ഡോക്ടര്‍മാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ന് രാവിലെയോടെയാണ് ചെറുവണ്ണൂര്‍ ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ബസ് അപകടത്തില്‍പ്പെടത്.

ആശ്വാസ വാക്കുകളുമായി എം.എല്‍.എ; കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അഡ്വ. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ സന്ദര്‍ശിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അഡ്വ. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ സന്ദര്‍ശിച്ചു. കക്കയം ഗവ.എല്‍.പി സ്‌കൂളിള്‍, കരിയാത്തുംപാറ സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് എം.എല്‍.എ ഇന്ന് സന്ദര്‍ശനം നടത്തിയത്. ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. കരിയാത്തുംപാറ മീന്‍മുട്ടി ഭാഗത്തെ

error: Content is protected !!