Tag: MK RAKHAVAN

Total 3 Posts

കോഴിക്കോട്ടെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് എം കെ രാഘവന്‍ എം പി

കോഴിക്കോട്: കോഴിക്കോട്ടെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് ആരോപിച്ച് എം കെ രാഘവന്‍ എം പി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി 44,005 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നാല് ലക്ഷത്തില്‍ അധികം ഇരട്ട വോട്ട് കണ്ടെത്തി. വ്യാപകമായി കള്ളവോട്ട് ചെയ്ത് വിജയിക്കുന്ന സമ്പ്രദായമാണ് എല്‍ഡിഎഫിന്റെത് എന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തി വിജയിക്കാനുള്ള അവസാന

എലത്തൂര്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരം, പ്രവര്‍ത്തകര്‍ വിജയത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കും

കോഴിക്കോട്: എലത്തൂരില്‍ ഭിന്നിപ്പുകള്‍ പരിഹരിച്ച് എം.കെ.രാഘവന്‍ എംപിയും എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയും യുഡിഫ് ഭാരവാഹി യോഗത്തില്‍ ഒന്നിച്ചു. അഭിപ്രായ വ്യത്യാസവും വിയോജിപ്പും നിലനിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുമെന്ന് നേതൃത്വം വ്യക്തമാക്കി. ഭിന്നതകള്‍ മറന്ന് എലത്തൂരില്‍ യുഡിഎഫ് വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് എം.കെ.രാഘവന്‍ എംപിയുടെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും തീരുമാനം. സ്ഥാനാര്‍ത്ഥിത്വത്തില്‍ സമവായമായിരുന്നെങ്കിലും എം.കെ.രാഘവന്‍ എംപിയെ കെപിസിസി

എലത്തൂര്‍ സീറ്റ്; ഡി.സി.സിയില്‍ സംഘര്‍ഷം, എം.കെ.രാഘവന്‍ എംപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കോഴിക്കോട്: യുഡിഎഫില്‍ എലത്തൂര്‍ സീറ്റ് എന്‍.സി.കെ യ്ക്ക് നല്‍കിയതില്‍ പ്രതിഷേധം. കോഴിക്കോട് എംപി എം.കെ.രാഘവന്‍ സമവായ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍.സി.കെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് എം.കെ.രാഘവന്‍. അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസില്‍ പ്രതിഷേധിച്ചു. സമവായ ചര്‍ച്ചയ്ക്കിടെയാണ് പ്രതിഷേധം. കെ.വി.തോമസ് അനുനയ യോഗം നടത്തുന്നതിനിടെയായിരുന്നു ബഹളം. ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍.സി.കെ

error: Content is protected !!