Tag: missing children found

Total 1 Posts

കൊയിലാണ്ടിയില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ ഫോര്‍ട്ട് കൊച്ചിയില്‍ കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കണ്ടെത്തി. നന്തി ഇരുപതാം മൈല്‍ കൊളരാട്ടില്‍ അബ്ദു റസാഖിന്റെ മകന്‍ മുഹമ്മദിനെയും കടലൂര്‍ വന്മുഖം കുഞ്ഞാലിന്‍താഴെ മുഹമ്മദ് സഫ്‌വാനെയുമാണ് കണ്ടെത്തിയത്. സി.കെ.ജെയിലെ പ്ലസ് ഒന്നു പ്ലസ് ടു വിദ്യാര്‍ത്ഥികളാണിവര്‍. ഒക്ടോബര്‍ പതിനെട്ടിനാണ് ഇവരെ കാണാതായത്. കഴിഞ്ഞദിവസം എറണാകുളത്ത് ഒരു ലോഡ്ജിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍

error: Content is protected !!