Tag: ministers

Total 1 Posts

സംസ്ഥാനത്തെ പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ അറിയണ്ടേ?

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. *മുഖ്യമന്ത്രി പിണറായി വിജയന്‍- ക്ളിഫ് ഹൗസ് *നന്ദന്‍കോട്, കെ. രാജന്‍- ഗ്രേസ്, കന്റോണ്‍മെന്റ് ഹൗസിന് സമീപം, പാളയം *റോഷി അഗസ്റ്റിന്‍- പ്രശാന്ത്, ക്ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട് *കെ. കൃഷ്ണന്‍കുട്ടി- പെരിയാര്‍, ക്ളിഫ് ഹൗസ് കോമ്പൗണ്ട്, നന്ദന്‍കോട് *എ.

error: Content is protected !!