Tag: minister muhammed riyas
‘ഹലോ, പൊതുമരാമത്ത് മന്ത്രിയല്ലേ…’; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാ ദുരിതത്തിന് ഒരു ഫോണ്‍വിളിയില്‍ പരിഹാരം; മാതൃകാപരമായ ഇടപെടല്‍ നടത്തിയത് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരമായി. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പത്ത് സ്ഥലങ്ങളിലാണ് ജല അതോറിറ്റി പൈപ്പ് ഇടാനായി റോഡിന് കുറുകെ കുഴിച്ച ശേഷം പഴയ സ്ഥിതിയിലാക്കാതെ ജനങ്ങളെ ദുരുതത്തിലാഴ്ത്തിയത്. റോഡില്‍ പൈപ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ പൂര്‍ണ്ണമായി മൂടാത്ത സ്ഥിതിയായിരുന്നു. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായി. നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്. കൂടുതലും
മന്ത്രി റിയാസിനെ വിളിച്ചു; മണിക്കൂറുകള്‍ക്കകം റോഡരികിലെ മെറ്റല്‍ക്കൂന നീക്കി
മേപ്പയൂര്‍: മന്ത്രി റിയാസിനെ വിളിച്ചു മണിക്കൂറുകള്‍ക്കകം റോഡരികിലെ മെറ്റല്‍ക്കൂന നീക്കി. ഗതാഗതത്തിനും കാല്‍നടക്കും അസൗകര്യമുണ്ടാക്കുന്ന മെറ്റല്‍ക്കൂനയാണ് മന്ത്രിയെ വിളിച്ചറിയിച്ച് മണിക്കൂറുകള്‍ക്കകം മാറ്റിത്. മേപ്പയൂര്‍ ചെറുവണ്ണൂര്‍ റോഡിലെ ആയോല്‍പടിയിലെ മെറ്റലാണ് നീക്കം ചെയ്തത്. ഈ റോഡില്‍ മാസങ്ങള്‍ക്ക് മുമ്പാണ് മെറ്റല്‍ ഇറക്കിയത്. കരാറുകാരനോട് മെറ്റല്‍ മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രദേശവാസിയായ സുനില്‍