Tag: Milma Society
Total 1 Posts
‘പാലില്‍ പണി തരല്ലേ’; ക്ഷീര സംഘങ്ങളില്‍ നിന്ന് നികുതി പിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങത്ത് കർഷകരുടെ പ്രതിഷേധ ജ്വാല
തുറയൂര്‍: ക്ഷീരസംഘങ്ങളില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ ആദായനികുതി പിരിക്കുന്നതിനെതിരെ പാലച്ചുവട് ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ക്ഷീരസംഘങ്ങളുടെ വരുമാനത്തില്‍നിന്നും ആദായനികുതി ചുമത്തുന്ന നടപടി കേന്ദ്രം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീരകര്‍ഷകര്‍ പ്രതിഷേധിച്ചത്. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 28ന് കേന്ദ്രം ഇറക്കിയ ഉത്തരവിലാണ് ആദായനികുതി നിയമത്തില്‍ 194