Tag: MEPPAYYUR
Total 91 Posts
‘ദ്രോഹിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം’ വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിന് ഒരുങ്ങി മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിനായി ഒരുങ്ങി മേപ്പയ്യൂര്‍. ഡിസംബര്‍ 12 നാണ് മേപ്പയ്യൂരില്‍ സമ്മേളനം നടക്കുക. ‘ദ്രോഹിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം’ എന്ന പ്രമേയത്തില്‍ ഊന്നിയാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പതാക ദിനമായും ആചരിച്ചു. 12 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍