Tag: Meppayur

Total 81 Posts

മേപ്പയ്യൂർ ഇത്തവണയും ചുവക്കും; എൽ ഡി എഫ് ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ഇത്തവണയും ഇടതുമുന്നണിയുടെ കൈകളില്‍ ഭദ്രമായിരിക്കും. ആകെയുള്ള 17 വാര്‍ഡുകളില്‍ 15 വരെ സീറ്റുകള്‍ നേടിയാവും ഇടതുമുന്നണി അധികാരം നിലനിര്‍ത്തുകയെന്നാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്‍റെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. നിലവില്‍ 13 സീറ്റുകളുമായാണ് പഞ്ചായത്തില്‍ ഇടതുമുന്നണി ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് യുഡിഎഫിന് നാല് സീറ്റുകളാണ് ഉള്ളത്. യുഡിഎഫില്‍ മുസ്ലിം ലീഗിന്

error: Content is protected !!