Tag: meppayur gramapanchyat

Total 5 Posts

ഗുണമേന്മയുള്ള നല്ല നാടന്‍ മഞ്ഞള്‍ നേടി ഇനി അധികം അലയേണ്ടിവരില്ല, മേപ്പയ്യൂരില്‍ തരിശ് ഭൂമിയില്‍ മഞ്ഞള്‍ കൃഷിയുമായി കാര്‍ഷിക കര്‍മ്മസേന

മേപ്പയ്യൂര്‍: നല്ലയിനം മഞ്ഞളിനായി ഇനി കടകള്‍ കയറിയിറങ്ങി മടുക്കുമല്ലോ എന്ന അദി വേണ്ട, മേപ്പയ്യൂരില്‍ കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ മഞ്ഞള്‍ കൃഷി ആരംഭിച്ചു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ”ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് കൃഷി വകുപ്പുമായി സംയോജിച്ച് പദ്ധതി നടപ്പിലാക്കുന്നത്. അര ഏക്കര്‍ തരിശ് ഭൂമിയില്‍ ഐഐഎസ്ആര്‍ പ്രഗതി ഇനത്തില്‍പെട്ട മഞ്ഞളാണ് കൃഷി

‘ഓരോ വര്‍ഷവും അഞ്ച് ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കും’; പരിസ്ഥിതി സംരക്ഷണത്തിനായി മേപ്പയ്യൂരില്‍ ഹരിതം സഹകരണം പദ്ധതി

മേപ്പയ്യൂര്‍: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഹരിതം സഹകരണം’ പരിസ്ഥിതി ദിനാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം മേപ്പയൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മാവിന്‍തൈ നട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ നിര്‍വഹിച്ചു. സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഉള്ളൂര്‍ ദാസന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിത കേരളം

മേപ്പയ്യൂരില്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന; വൃത്തിഹീനം, ഉടമയില്‍ നിന്ന് പിഴ ഈടാക്കി

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന ആരോഗ്യ വകുപ്പും പഞ്ചായത്തും കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.പി.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പരിസരം വൃത്തിഹീനമായി കണ്ടെത്തിയ ബസ്റ്റാന്റിനു സമീപത്തെ അതിഥി തൊഴിലാളി ക്യാമ്പ് കെട്ടിട ഉടമയില്‍ നിന്നും പിഴ ഈടാക്കി. വരും ദിവസങ്ങളിലും മേപ്പയ്യൂരില്‍ കര്‍ശന പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി

മേപ്പയ്യൂരില്‍ പിടിവിടാതെ കൊവിഡ്: എട്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍; ആക്ടീവ് കേസുകള്‍ 400ന് മുകളില്‍

മേപ്പയ്യൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മേപ്പയ്യൂരില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. കേസുകള്‍ വര്‍ധിച്ച എട്ട് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഞായറാഴ്ചവരെയുളള കണക്കുപ്രകാരം 405 കോവിഡ് കേസുകളാണ് ഇവിടെയുള്ളത്. മൂന്നാം വാര്‍ഡായ മേപ്പയ്യൂര്‍, വാര്‍ഡ് അഞ്ച് (മടത്തുംഭാഗം), വാര്‍ഡ് ആറ് (ചങ്ങരംവള്ളി), വാര്‍ഡ് 11 (നിടുംപൊയില്‍), വാര്‍ഡ് ഏഴ് (കായലാട്), വാര്‍ഡ് 12 (നരക്കോട്),

വിവിധ പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം

മേപ്പയ്യൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിനെയും, ഹയർ സെക്കൻ്ററി സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടിയ സി കെ ദിലാരയേയും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ആദരിച്ചു.ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ വി

error: Content is protected !!