Tag: memories of teacher leelamma

Total 1 Posts

‘പുഷ്പ എല്‍.പി സ്‌കൂളില്‍ എത്തിച്ചേര്‍ന്ന ഓരോ കുഞ്ഞുമക്കളെയും വ്യക്തിവ്യത്യാസങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്ത അധ്യാപികയായിരുന്നു ലീലാമ്മ ടീച്ചര്‍’- ചക്കിട്ടപ്പാറ നരിനടയില്‍ അന്തരിച്ച ലീലാമ്മ ടീച്ചറുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ശിഷ്യന്‍

ചക്കിട്ടപാറ: ‘പുഷ്പ എല്‍.പി സ്‌കൂളില്‍ എത്തിച്ചേര്‍ന്ന ഓരോ കുഞ്ഞുമക്കളെയും വ്യക്തിവ്യത്യാസങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്ത കര്‍ക്കശക്കാരിയും എന്നാല്‍ ഏവര്‍ക്കും പ്രയങ്കരിയുമായ അധ്യാപികയായിരുന്നു ലീലാമ്മ ടീച്ചര്‍’. കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറ നരിനടയില്‍ അന്തരിച്ച ലീലാമ്മ ടീച്ചറുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കായണ്ണ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനും ടീച്ചറുടെ പ്രയ്യപ്പെട്ട ശിഷ്യനുമായ സിബി അലക്‌സ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

error: Content is protected !!