Tag: memorial

Total 1 Posts

ഓര്‍മ്മദിനത്തില്‍ സ്മരണാര്‍ത്ഥം; കടിയങ്ങാട് ടി.നസിറുദ്ദീന്‍ അനുസ്മരണവും വീല്‍ചെയര്‍ സമര്‍പ്പണവും

കടിയങ്ങാട്: കടിയങ്ങാട് ടി നസിറുദ്ദീന്‍ അനുസ്മരണവും ഫോട്ടോ ആനച്ചാദനവും നടത്തി. വ്യാപാരി വ്യവസായ ഏകോപന സമിതി കടിയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അനുസ്മരണം നടത്തിയത്. ചടങ്ങില്‍ കടിയങ്ങാട് കേന്ദ്രമായി വിദ്യാഭ്യാസ -പാലിയേറ്റിവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യാശ ചാരിറ്റബിള്‍ ട്രെസ്റ്റിന് ടി നസിറുദ്ദീന്റെ സ്മരണാര്‍ത്ഥം വീല്‍ചെയര്‍ നല്‍കി. അനുസ്മരണ യോഗം ജോണ്‍സന്‍

error: Content is protected !!