Tag: Melur
പാത്തിക്കലപ്പൻ; മേലൂരിൻ്റെ ചരിത്ര മുഖം
കരുണാകരൻ കലാമംഗലത്ത് ചെങ്ങോട്ട്കാവ്: പൗരാണിക കാലങ്ങളിൽ ഓരോ ഗ്രാമ സംസ്കൃതിയും വളർന്ന്വന്നത് ഏതെങ്കിലും ക്ഷേത്ര സന്നിധികൾക്ക് ചുറ്റിലുമായിരുന്നുഎന്ന് ചരിത്ര പഠനങ്ങൾ പറയുന്നു. അത്തരത്തിൽ ചരിത്രകാലം മുതൽ തന്നെ നിലവിലുണ്ടായിരുന്ന ഒരു ഗ്രാമസംസ്കൃതി ആയിരുന്നു മേലേ ഊര് അഥവാ കുന്നിൻ മുകളിലെ ഗ്രാമം എന്നറിയപ്പെട്ടിരുന്നമേലൂർ ഗ്രാമം. ഈ ഗ്രാമവും അതിൻ്റെ പൗരാണിക സംസ്കൃതിയും വളർന്ന് വരാൻ ഇടയായത്
മേലൂർ ക്ഷേത്രക്കുളത്തിൽ നിന്ന് നാലടിയോളം വലിപ്പമുള്ള വിഗ്രഹം കണ്ടെടുത്തു; പുരാവസ്തു ഗവേഷകർ മേലൂരിൽ
ചെങ്ങോട്ടുകാവ്: മേലൂർ ശിവക്ഷേത്രത്തിന്റെ സമീപമുള്ള ക്ഷേത്രക്കുളത്തിൽ നിന്ന് നാല് അടിയോളം ഉയരമുള്ള വിഗ്രഹം പുറത്തെടുത്തു. ഇന്ന് രാവിലെ മുതൽ പുരാവസ്തു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് വിഗ്രഹം കണ്ടെത്തി പുറത്തെടുത്തത്. കിട്ടിയത് ക്ഷേത്രപാലൻ പ്രതിമ ആണെന്ന് സംശയം. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ ഓഫീസർ ഇൻ ചാർജ് കൃഷ്ണരാജ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമ