Tag: Mega Job Fair
ആയിരത്തോളം ഒഴിവുകള്‍, 30ലധികം കമ്പനികള്‍; മാര്‍ച്ച് എട്ടിന് പേരാമ്പ്രയില്‍ തൊഴില്‍മേള
പേരാമ്പ്ര: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ കുടുംബശ്രീ മിഷന്‍, വ്യവസായ വാണിജ്യ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 8 ശനി രാവിലെ 9:30 ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പേരാമ്പ്രയില്‍ വെച്ച് നടത്തുന്ന മേളയില്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള 30ലധികം കമ്പനികള്‍ പങ്കെടുക്കുന്നു.
15ലധികം കമ്പനികള്‍, 500ലധികം ഒഴിവുകള്‍; മിനി ജോബ്‌ഫെയര്‍ നാളെ
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (ഫെബ്രുവരി 15) കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ മിനി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്‌ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്. ഫോൺ: 0495-2370176. Description: More than 15 companies, more than 500
ഇരുപതിലധികം കമ്പനികള്‍, 500ലേറെ ഒഴിവുകള്‍; വടകരയില്‍ നാളെ തൊഴില്‍മേള
വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വടകരയില്‍ നാളെ ( ജനുവരി 4)തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ വടകര മോഡല്‍ പോളി ടെക്‌നിക് ക്യാമ്പസിലാണ് മേള. വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 500 ല്‍പ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും. വിവരങ്ങള്‍ക്ക്:
തൊഴില്‍ തേടി മടുത്തോ ? വടകരയില്‍ ജനുവരിയില്‍ തൊഴില്‍മേള
വടകര: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവ ചേർന്ന് വടകര മോഡൽ പോളിടെക്നിക്കിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജനുവരി നാലിന് മോഡൽ പോളിടെക്നിക്ക് ക്യാംപസിലാണ് മേള. കൂടുതൽ വിവരങ്ങൾക്ക്: എംപ്ലോയബിലിറ്റി സെൻറർ കോഴിക്കോട് – 0495 2370176 0495 2370178, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വടകര- 0496 2523039. Description: Job fair in Vadakara
ഒരു ജോലിയാണോ അന്വേഷിക്കുന്നത്; വടകര ബ്ലോക്ക് പഞ്ചായത്തിന്റെ മെഗാ തൊഴിൽമേള നാളെ ചോമ്പാലയിൽ
വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള നാളെ ചോമ്പാല സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വുമൻസ് കോളേജിൽ നടക്കും. രാവിലെ 10 മണിക്ക് മേള ആരംഭിക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള 35 ഓളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. ഐ.ടി, ടെക്നിക്കൽ, ഓട്ടോ മൊബൈൽ, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ഹോസ്‌പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഇൻഷുറൻസ്, ഹോസ്‌പിറ്റൽ, അക്കൗണ്ടിംഗ്
35ല്‍ പരം കമ്പനികള്‍, 650ല്‍ പരം ഒഴിവുകള്‍; സെപ്തംബര്‍ 7ന് കൊയിലാണ്ടിയില്‍ മെഗാ തൊഴില്‍മേള, വിശദമായി നോക്കാം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സെപ്തംബര്‍ ഏഴിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ വെച്ചാണ് തൊഴില്‍മേള നടത്തുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്നായി 35ല്‍ പരം കമ്പനികളില്‍ 650ല്‍ പരം ഒഴിവുകളാണുള്ളത്. തന്നിരിക്കുന്ന ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ മികച്ച റിക്രൂട്ടര്‍മാരുമായി
1700-ൽ പരം ഒഴിവുകൾ, മൾട്ടിനാഷണൽ കമ്പനികളിലേക്ക് ഉൾപ്പടെ അവസരം; കോഴിക്കോട് മെഗാ ജോബ് ഫെയർ, വിശദാംശങ്ങൾ
കോഴിക്കോട്: നൂറിലേറെ മികച്ച തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24-ന് വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന മെഗാ തൊഴിൽ മേളയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക് ബാക്ക് ഓഫീസ് അസോസിയേറ്റ്, ഫിനാൻസ് അസോസിയേറ്റ്, ഓഫീസ് സ്റ്റാഫ്,