Tag: meeting venue of political parties

Total 1 Posts

നവീകരണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന പേരാമ്പ്ര ബസ് സ്റ്റാന്റ് രാഷ്ടീയ പാര്‍ട്ടികളുടെ സമ്മേളന വേദിയാക്കുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി

പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളന വേദി ആവുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി. കോടികള്‍ മുടക്കി സൗന്ദര്യവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്ന പേരാമ്പ്ര ബസ് സ്റ്റാന്റ്, സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാവുന്നതിനു മുന്‍പേ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളന വേദിയാക്കി മാറ്റുകയാണ്. ഇതില്‍ യാത്രക്കാരും സ്റ്റാന്റിലെ കച്ചവടക്കാരും വളരെയേറെ ബുദ്ധിമുട്ടിക്കുകയാണ്. പൊതുവെ ഗതാഗതക്കുരുക്കിലമരുന്ന പേരാമ്പ്രയില്‍ ഇതിനെതിരെ

error: Content is protected !!