Tag: medical check up

Total 1 Posts

പ്രഷറും പ്രമേഹവും ടെസ്റ്റ് ചെയ്യാം, പരിശോധനയ്ക്കൊപ്പം സൗജന്യമായി മരുന്നും ലഭിക്കും; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പര്യടനം തുടരുന്നു, ഈ ആഴ്ച പരിശോധന എവിടെയെല്ലാമെന്ന് അറിയാം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തും. പേരാമ്പ്ര, ചടങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, ചെറുവണ്ണൂർ, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മൊബൈല്‍ ജെറിയാട്രിക് യൂണിറ്റ് പദ്ധതിയുടെ ഭാ​ഗമായാണ് വയോജനങ്ങൾക്ക് അരികിലേക്ക് മെഡിക്കൽ

error: Content is protected !!