Tag: MDMA
എംഡിഎംഎയുമായി കാറിൽ യാത്ര, വാഹനപരിശോധനക്കിടെ കുടുങ്ങി; തൂണേരിയിൽ യുവാവ് അറസ്റ്റിൽ
നാദാപുരം: കാറിൽ കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. നരിപ്പറ്റ വെസ്റ്റ് ചീക്കോന്നുമ്മല്‍ സ്വദേശി മീമുള്ള കണ്ടി സിറാജുദ്ദീനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎ നാദാപുരം പോലീസ് കണ്ടെടുത്തു. നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ തൂണേരി വേറ്റുമ്മലില്‍ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. നാദാപുരം എസ്‌ഐ എം.പി.വിഷ്ണുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന കെഎല്‍
വാഹന പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ; വയനാട്ടിൽ കക്കോടി സ്വദേശിയായ യുവതിയടക്കം നാല് പേര്‍ പിടിയില്‍
കൽപറ്റ: എം.ഡി.എം.എ മയക്കുമരുന്നുമായി യുവതിയും മൂന്ന് യുവാക്കളും ബാവലിയില്‍ പിടിയിൽ. കോഴിക്കോട് കോർപറേഷനിൽ കസബ വില്ലേജ് നാലുകുടി പറമ്പിൽ വീട്ടിൽ റിസ്‍വാൻ (28), താമരശ്ശേരി ഉണ്ണികുളം പൂനൂർ കേളോത്ത്പൊയിൽ ഷിഹാബ് (29), പാലക്കാട് ഷൊർണൂർ കള്ളിയംകുന്നത്ത് വീട്ടിൽ മുഹമ്മദ് റാഷിദ് (27), കോഴിക്കോട് കക്കോടി കമലകുന്നുമ്മൽ റമീഷാ ബർസ (20) എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മസ് ന്യൂ
താമരശ്ശേരിയിൽ വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
താമരശേരി: വില്‍പനക്കായി എത്തിച്ച നാലര ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്ബതികളടക്കം മൂന്നുപേരെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കാപ്പുമ്മല്‍ അതുല്‍ (30), കാരന്തൂർ ഒഴുക്കര ഷമീഹ മൻസില്‍ അനസ് (30), ഇയാളുടെ ഭാര്യ നസീല (32) എന്നിവരെ താമരശേരി പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. താമരശേരി ബൈപാസ് റോഡില്‍ മദർ മേരി ഹോസ്പിറ്റലിന്
വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ
പേരാമ്പ്ര: പേരാമ്പ്ര കാവുന്തറ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി (29) യെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 0.200 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുന്നു. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ
ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന; നാദാപുരം ചേലക്കാട് സ്വദേശി അറസ്റ്റിൽ
നാദാപുരം: എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചേലക്കാട് സ്വദേശി മണ്ടോടി താഴെ കുനി പി.പി. റംഷിദ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.84 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. നാദാപുരം എസ് ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ ചേലക്കാട് ടൗണിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. കക്കട്ട് ടൗൺ
താമരശേരിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി സഹോദരങ്ങളായ മൂന്നുപേർ പിടിയിൽ
താമരശ്ശേരി: എം.ഡി.എം.എ മയക്ക് മരുന്നുമായി താമരശേരിയില്‍ സഹോദരങ്ങള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും 19 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടില്‍ മുഹമ്മദ് റാഷിദ്, സഹോദരൻ അബ്ദുള്‍ ജവാദ്, ഇവരുടെ പിതൃ സഹോദരന്റെ മകനായ പുത്തൂർ മാങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സല്‍മാൻ എന്നിവരാണ് അറസ്റ്റിലായത്.
ലഹരിമരുന്ന് വിൽപന നടത്തിയതിന് പിടിയിലായി; നരിക്കുനി പി.സി. പാലം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
കോഴിക്കോട്: ലഹരിമരുന്ന് വിൽപന നടത്തിയ നരിക്കുനി പി.സി. പാലം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മനയിൽ തൊടുകയിൽ മുഹമ്മദ് ഷഫാന്റെ (33) ബാങ്ക് അക്കണ്ടിലെ 1,45,115.74 രൂപയാണ് മരവിപ്പിച്ചത്. കോഴിക്കോട് സിറ്റി പൊലീസിന്റേതാണ് നടപടി. സെപ്റ്റംബറിൽ കോഴിക്കോട് റെയിൽവേ ഓഫിസേഴ്സ് റെസ്റ്റ് ഹൗസിന്റെ ഗേറ്റിന് മുൻവശം ഫുട്‌പാത്തിൽ വച്ച് 481 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ
സ്കൂട്ടറിൽ എംഡിഎംഎ കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ പിടിയിൽ
കോഴിക്കോട്: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ പിടിയിൽ. ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി. ഇന്നലെ വൈകീട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ നടന്ന വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി ഷൈൻ പിടിയിലായത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം
എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും ഷൊര്‍ണൂരില്‍ പിടിയിൽ
ഷോർണൂർ: ഷോർണൂരിൽ 33.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും പിടിയിലായി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂരിലെ ഗണേശഗിരി തെക്കേ റോഡില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് കാരന്തൂര്‍ കുന്ദമംഗലം കോരന്‍കണ്ടി ലക്ഷംവീട് കോളിനിയില്‍ സിജിന ലക്ഷ്മി (19), പട്ടാമ്ബി കൊപ്പം കരിങ്കനാട് പൊട്ടച്ചിറയില്‍
ആയഞ്ചേരിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
വടകര: ആയഞ്ചേരിയിൽ മാരക ലഹരി പദാർഥമായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ സ്വദേശികളായ ചെറുപറമ്പ് ഉരളിയതിൽ അൻസിബ് (22), കമ്മാലി ഹൗസിൽ ആശിക് (22) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് 4.18 ഗ്രാം എംഡിഎംഎ പിടിച്ചടുത്തു. തീക്കുനി സ്വദേശിയാണ് ഇതിനു പിന്നിലെന്നാണ് സൂചന. നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം