Tag: MDMA
സാമൂഹ്യ മാധ്യമങ്ങൾവഴി ഇടപാടുകാര്യമായി ആശയവിനിമയം; കോഴിക്കോട് എം.ബി.എ വിദ്യാർത്ഥി എം.ഡി.എം.എയുമായി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മയക്കു മരുന്നുകളെത്തിച്ച് വിൽപന നടത്തുന്ന ബി.ബി.എ വിദ്യാർത്ഥി പിടിയിൽ. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ.പി (20) ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും
എം.ഡി.എം.എ മയക്കുമരുന്നുമായി മണിയൂർ സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ
വടകര: എം.ഡി.എം.എ മയക്കുമരുന്നുമായി മണിയൂർ സ്വദേശിയായ യുവാവ് എക്സൈസ് പിടിയിലായി. മണിയൂർ ചങ്ങാരോത് കടവത്തു നിവാസിൽ മുഹമ്മദ് ഷഫാദ് (36) ആണ് പിടിയിലായത്. ദിവസങ്ങളായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് വടകര എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷ്.വി.ആർ ൻ്റെ നേതൃത്വത്തിൽ
കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പോലീസ് വലയിൽ; കോഴിക്കോട് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. 40 ഗ്രാം ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എം.ഡി.എം.എ കൊണ്ടുവന്നത്.കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ഒന്നര മാസത്തിനിടെ ഒന്നരക്കിലോയോളം
വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യുവാവ് പിടിയില്‍; അറസ്റ്റിലായത് ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണി
കോഴിക്കോട്: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യുവാവ് പിടിയില്‍. മലപ്പുറം പുതുക്കോട്ട് കണ്ണനാരി പറമ്പ് സിറാജ് (31) ആണ് പിടിയിലായത്. ടൗണ്‍ എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ഭാഗങ്ങളില്‍ വില്‍പനക്കായി കൊണ്ട് വന്ന 778 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പിടികൂടിയ എം.ഡി.എം.എക്ക്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; വടകരയില്‍ എംഡിഎംഎയുമായി മലോല്‍മുക്ക് സ്വദേശി പിടിയില്‍
വടകര: വടകരയില്‍ നിന്നും എംഡിഎംഎയുമായി യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ചോറോട് മലോല്‍മുക്ക് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (30) നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 0.65 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താഴെ അങ്ങോടിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി,
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി, തൊട്ടിൽപാലം എന്നിവിടങ്ങളിൽ നടത്തിയ പരിശോധന; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി സുഹൃത്തുക്കൾ പോലീസ് പിടിയിൽ
കുറ്റ്യാടി: രണ്ട് സംഭവങ്ങളിലായി ലക്ഷങ്ങൾ വിളവരുന്ന എംഡിഎംഎ യുമായി യുവാക്കൾ പോലീസ് പിടിയിലായി. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആഷിക്, മരുതോങ്കര സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി 150 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി. കുറ്റ്യാടി ടൗണിൽ നടത്തിയ പരിശോധനയിലാണ് ആഷിഖ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 74 ഗ്രാമോളം എംഡിഎംഎ പോലീസ്
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ എംഡിഎംഎ വേട്ട. എംഡിഎംഎയുമായി പയ്യന്നൂർ സ്വദേശി ഷഫീഖ് പിടിയിലായി. 254 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും ഡാൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടി. രാവിലെ ഏഴുമണിക്ക് ശേഷം ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിലാണ് ഷഫീഖ് കോഴിക്കോട് പുതിയ സ്റ്റാൻഡിൽ എത്തിയത്. ഷഫീഖിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന ഡാൻസാഫ്
മണിയൂരില്‍ നിന്നും എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍
മണിയൂർ: പതിയാരക്കരയില്‍ നിന്നും ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍. മണിയൂര്‍ ചെല്ലട്ടുപൊയില്‍ തെക്കെ നെല്ലിക്കുന്നുമ്മല്‍ മുഹമ്മദ് ഇര്‍ഫാനാണ് (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.177 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വടകരയില്‍ നിന്നുള്ള എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വടകര എക്‌സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
മൂന്ന് മാസത്തോളം പോലീസ് നിരീക്ഷണത്തില്‍, പിടിയിലായത് സ്ഥിരം വില്പന നടത്തുന്നയാള്‍; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എം.ഡി.എം.എ യുമായി പിടികൂടിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസാണ് റിമാന്‍ഡിലായത്. ഇന്ന് വൈകീട്ടോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ രാത്രി 9.30 യെടെയാണ് വിതരണത്തിനായി എത്തിച്ച 3.13ഗ്രാം എം.ഡി.എം.എയുമായി കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഇയാളെ ഡാന്‍സാഫ് സംഘം പിടികൂടിയത്. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി
മാളുകളും ടർഫുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന; കോഴിക്കോട് സ്വദേശി ഉൾപ്പടെ രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് പാക്കറ്റുകളിലായി എത്തിച്ച 226 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി അഭിനവ് (24), കാസർകോട് മഞ്ചേശ്വരം സ്വദേശി മുസമ്മിൽ(27) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നാർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ ബോസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കുന്നമംഗലം എസ്‌ഐയും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും