Tag: MDMA
അരൂരിൽ വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
നാദാപുരം: അരൂരിൽ എം.ഡി.എംഎ യുമായി യുവാക്കൾ അറസ്റ്റിൽ. ചേലക്കാട് ചരളിൽ ലക്ഷംവീട് ഉന്നതിയിലെ സി.അർഷാദ് (29), മൊകേരി കടത്തനാട് കല്ലിന് സമീപം താമസിക്കും കല്ലാച്ചി സ്വദേശി ഓട്ടത്താൻ്റവിട വീട്ടിൽ മുഹമ്മദ് അൻവർ സാദത്ത് (30), അരൂർ സ്വദേശി പിടിപിടിപ്പാൻ ചാലിൽ മുഹമ്മദലി (31) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. നാദാപുരം
പോലിസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: പൊലീസിനെ കണ്ട് കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഇന്നലെ താമരശ്ശേരിയിൽ വെച്ച് പൊലീസിനെ കണ്ട് ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ചു. തുടർന്ന് പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ്
ബാംഗ്ലൂരില്‍ നിന്നും വില്പനയ്ക്കായി കോഴിക്കോട് എത്തിച്ചു; നഗരത്തില്‍ രണ്ടിടങ്ങളില്‍ നിന്നായി എം.ഡി.എം.എ യുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളില്‍ നിന്നായി വില്പനയ്ക്കായി എത്തിച്ച എം.ഡി.എം എയുമായി മൂന്ന് പേര്‍ പിടിയില്‍. അരക്കിണര്‍ സ്വദേശി കെ.പി ഹൗസില്‍ മുനാഫിസ് കെ.പി (29), തൃശൂര്‍ സ്വദേശി ചേലക്കര ധനൂപ് എ.കെ (26), ആലപ്പുഴ സ്വദേശി തുണ്ടോളി സ്വദേശിന് അതുല്യ റോബിന്‍ (24) എന്നിവരെയാണ് നാര്‍ക്കോട്ടിക് സംഘം പിടികൂടിയത്. രണ്ടിടങ്ങളില്‍ നിന്നായി 50.950 ഗ്രാം എം
കണ്ണൂരിൽ വൻ ലഹരിവേട്ട, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവാക്കൾ പിടിയില്‍, പ്രതികളെ കൈയ്യേറ്റം ചെയ്യാൻ ശ്രമം
കണ്ണൂർ: കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എൽഎസ്‌ഡി സ്റ്റാമ്പ്, 93 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യുവാക്കളിൽ നിന്ന് പിടികൂടി. നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ
കാറിനുള്ളിൽ എം.ഡി.എം.എ; നാദാപുരത്ത് പോലീസ് പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ
നാദാപുരം: കാറില്‍ പോലീസ് പരിശോധനയിൽ എം.ഡി.എം.എ കണ്ടെത്തിയതിനെ തുടർന്ന ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. വാണിമേല്‍ കോടിയുറ സ്വദേശി കോരമ്മന്‍ ചുരത്തില്‍ അജ്‌നാസ് (29) ആണ് പിടിയിലായത്. വളയം സിഐ ഇ.വി.ഫായിസ് അലിയുട നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജ്‌നാസിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 58 ഇ
വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി അത്തോളിയില്‍ യുവാവ് പിടിയില്‍
അത്തോളി: അത്തോളി വി.കെ റോഡില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ അത്തോളി കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്തുവരുന്നതായി പ്രദേശങ്ങളില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു. ഹാരിസ് പുലര്‍ച്ചെ അത്തോളിയില്‍ എം.ഡി.എം.എ വില്‍ക്കാന്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡി.വി.എസ്.പി
കൊയിലാണ്ടി പുളിയഞ്ചേരി നെല്ലൂളിത്താഴ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവില്‍ നിന്നും കഞ്ചാവും നിരോധിത ലഹരി വസ്തുക്കളും പിടിച്ചെടുത്തു
കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴെ രാത്രി വൈകി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം ചേലേമ്പ്ര സ്വദേശി രജീഷ് (38) ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് നെല്ലൂളിത്താഴെ സൈഫണിന് സമീപത്തായി അപരിചിതനായ യുവാവിനെ കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ അപമര്യാദയായി പെരുമാറുകയാണുണ്ടായത്. ഇതോടെ പ്രദേശവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇയാള്‍
കോഴിക്കോട് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍; പിടിച്ചെടുത്തത് മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍
കോഴിക്കോട്: പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വില്‍പനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കുണ്ടായിതോട് സ്വദേശി പിടിയില്‍. തോണിച്ചിറ കരിമ്പാടന്‍ കോളനിയില്‍ അജിത്ത്.കെ (22) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും , സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജഗ്മോഹന്‍ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് പ്രതിയെ
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി; സഹോദരൻ ലഹരിക്ക് അടിമയെന്ന് പൊലീസ്
കൊച്ചി: ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു. 2024 ഡിസംബറിൽ ആയിരുന്നു സംഭവം. ഭയന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സഹപാഠികളോട് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്.
വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
വടകര: വടകരയിൽ രണ്ടിടങ്ങളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. മുട്ടുങ്ങൽ രയരങ്ങോത്ത് സ്വദേശി അതുൽ, പയ്യോളി പാലച്ചുവട് സ്വദേശി സിനാൻ എന്നിവരാണ് അറസ്റ്റിലായത്. താഴങ്ങാടി, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കൾ എംഡിഎംഎയുമായി പിടിയിലായത്. വടകരയിലെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നൽകിയ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ താഴങ്ങാടി കബറും പുറം ബനാത്തിമുറി റോഡിൽ