Tag: mdma arrest

Total 23 Posts

മണിയൂരില്‍ നിന്നും എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍

മണിയൂർ: പതിയാരക്കരയില്‍ നിന്നും ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍. മണിയൂര്‍ ചെല്ലട്ടുപൊയില്‍ തെക്കെ നെല്ലിക്കുന്നുമ്മല്‍ മുഹമ്മദ് ഇര്‍ഫാനാണ് (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.177 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വടകരയില്‍ നിന്നുള്ള എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വടകര എക്‌സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

മൂന്ന് മാസത്തോളം പോലീസ് നിരീക്ഷണത്തില്‍, പിടിയിലായത് സ്ഥിരം വില്പന നടത്തുന്നയാള്‍; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എം.ഡി.എം.എ യുമായി പിടികൂടിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസാണ് റിമാന്‍ഡിലായത്. ഇന്ന് വൈകീട്ടോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ രാത്രി 9.30 യെടെയാണ് വിതരണത്തിനായി എത്തിച്ച 3.13ഗ്രാം എം.ഡി.എം.എയുമായി കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഇയാളെ ഡാന്‍സാഫ് സംഘം പിടികൂടിയത്. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി

കോഴിക്കോട് എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 300 ഗ്രാം എം.ഡി.എം.എ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 300 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തില്‍പറമ്ബില്‍ സേവ്യറിൻ്റെ മകനായ ഷാരോണിനെ (33) യാണ് പൊലീസ് പിടിയിലായത്. പുതിയ സ്റ്റാൻഡ് പരിസരത്തെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലായിരുന്നു എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കോഴിക്കോട് സിറ്റി നാർകോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാൻസാഫ് സംഘവും

വാഹന പരിശോധനയിൽ കണ്ടെത്തിയത്‌ എം.ഡി.എം.എ; വയനാട്ടിൽ കക്കോടി സ്വദേശിയായ യുവതിയടക്കം നാല് പേര്‍ പിടിയില്‍

കൽപറ്റ: എം.ഡി.എം.എ മയക്കുമരുന്നുമായി യുവതിയും മൂന്ന് യുവാക്കളും ബാവലിയില്‍ പിടിയിൽ. കോഴിക്കോട് കോർപറേഷനിൽ കസബ വില്ലേജ് നാലുകുടി പറമ്പിൽ വീട്ടിൽ റിസ്‍വാൻ (28), താമരശ്ശേരി ഉണ്ണികുളം പൂനൂർ കേളോത്ത്പൊയിൽ ഷിഹാബ് (29), പാലക്കാട് ഷൊർണൂർ കള്ളിയംകുന്നത്ത് വീട്ടിൽ മുഹമ്മദ് റാഷിദ് (27), കോഴിക്കോട് കക്കോടി കമലകുന്നുമ്മൽ റമീഷാ ബർസ (20) എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മസ് ന്യൂ

വാഹന പരിശോധനയിൽ കുടുങ്ങി; വയനാട്ടിൽ എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂര്‍, ഒളവണ്ണ റഹ്‌മാന്‍ ബസാര്‍ സ്വദേശികളായ തൊണ്ടിയില്‍ വീട്ടില്‍ സി.അര്‍ഷാദ് (23), ഗോള്‍ഡന്‍ വീട്ടില്‍ കെ.മുഹമ്മദ് ഷെഹന്‍ഷാ (24) എന്നിവരാണ് പിടിയിലായത്. 1.85 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും കണ്ടെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും

കാറിനുള്ളില്‍ എം.ഡി.എം.എയും കഞ്ചാവും; തൊടുപുഴയില്‍ കാവിലുംപാറ സ്വദേശിയും സിനിമ താരവും പോലീസ് പിടിയിൽ

തൊടുപുഴ: മയക്കുമരുന്നുമായി വടകര സ്വദേശിയടക്കം രണ്ട് പേര്‍ തൊടുപുഴയില്‍ പിടിയില്‍. കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34), സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്‌. ശനിയാഴ്ച

കാറില്‍ എംഡിഎംഎയുമായി യുവാവ്‌; നാദാപുരത്ത്‌ പുളിയാവ് സ്വദേശി അറസ്റ്റില്‍

നാദാപുരം: കാറില്‍ എംഡിഎംഎയുമായി പുളിയാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൈതോറ മീത്തല്‍ മുഹമ്മദ് സാലിഹ് (29)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 0.46ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ട എച്ച്ആര്‍ 67 എ 8370 നമ്പര്‍ ഇന്നോവ കാറില്‍ നിന്നാണ്‌ എംഡിഎംഎയുമായി ഇയാളെ പോലീസ്

ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് വീട്ടില്‍ നടത്തിയ റെയ്ഡില്‍, നാലുപേരും കൊയിലാണ്ടി, വടകര കോഴിക്കോട് ഭാഗങ്ങളിലെ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവര്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. പോസ്റ്റ് ഓഫീസ് റോഡില്‍ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 20 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടി കൂടിയത്. കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടില്‍ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തന്‍ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂര്‍ കൈതോട്ടയില്‍

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരിവേട്ട; എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എം.എഡി.എം.എ പിടികൂടി ടൗണ്‍പോലീസ്. ബാലുശ്ശേരിയിലേയ്ക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നാണ് പിടികൂടിയത്. കരുവട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് ലഹരിയുമായി പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ നേത്രാവതി എക്‌സ്പ്രസില്‍ എത്തിയ ഇവരില്‍ നിന്നും പോലീസ് നടത്തിയ പരിശോധനയില്‍ അരക്കിലോയോളം വരുന്ന എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു.

വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍

താമരശ്ശേരി: എം.ഡി.എം.എ അടക്കമുള്ള മാരകലഹരി വസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍. താമരശ്ശേരി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എയും 250ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കൈതപൊയില്‍ ആനോറമ്മല്‍ എന്ന സ്ഥലത്തുള്ള വാടക വീട്ടില്‍ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ്.പി. നിധിന്‍ രാജ്.

error: Content is protected !!