Tag: MDit College

Total 1 Posts

ഉള്ളിയേരി എം.ഡിറ്റ് പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ

കൊയിലാണ്ടി: ഉള്ളിയേരി എം.ഡിറ്റ് പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. http://www.mditpoly.ac.in എന്ന വെബ്സൈറ്റ് മുഖേനയോ 9746611031, 9496774100 എന്നീ നമ്പറുകളിൽ വിളിച്ചോ രജിസ്ട്രേഷൻ പൂർത്തീകരിക്കാം.

error: Content is protected !!