Tag: maveli

Total 1 Posts

‘അച്ഛന് വേണ്ടി തുന്നിയ കുപ്പായമണിഞ്ഞാണ് ആദ്യമായി മാവേലിയുടെ വേഷം കെട്ടിയത്, ആണുങ്ങള്‍ ചെയ്യുന്നതൊക്കെ പെണ്ണുങ്ങള്‍ക്കും ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്’; ഓണാഘോഷത്തിന് മാവേലിയായി എത്തിയ പേരാമ്പ്ര സ്വദേശിനി സുനിത പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

പേരാമ്പ്ര: ഓണാഘോഷ പരിപാടിയില്‍ മാവേലിയുടെ വേഷമണിഞ്ഞെത്തി ശ്രദ്ധേയയായ സുനിതയെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത്. പേരാമ്പ്ര സ്വദേശിനിയായ സുനിതയാണ് കഴിഞ്ഞ ദിവസം മാവേലിയായി കൊയിലാണ്ടിയിലെ ഇ.എം.എസ് ഹാളില്‍ നടന്ന കുടുംബശ്രീ ഹോം ഷോപ്പിന്റെ കോഴിക്കോട് ജില്ലാതല ഓണാഘോഷ പരിപാടിയിൽ എത്തിയത്. മാവേലിയായി എത്തിയതിലുള്ള സന്തോഷം പേരാമ്പ്ര ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് സുനിത. പേരാമ്പ്ര ഭരതശ്രീയില്‍ നിന്നുള്ള

error: Content is protected !!