Tag: Marraige

Total 2 Posts

ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കോടുക്കാന്‍ വിധിയായതിനു പിന്നാലെ ഒളിവില്‍പോയി, കൊണ്ടോട്ടിയില്‍ നിന്ന് രണ്ടാം വിവാഹം കഴിച്ച് പണവും സ്വര്‍ണവുമായി മുങ്ങി; മൂന്നാം വിവാഹത്തിനിടെ വയനാട് സ്വദേശി പിടിയില്‍

കല്‍പ്പറ്റ: ഭാര്യയ്ക്ക് ചെലവിനു കൊടുക്കാന്‍ കോടതി വിധി വന്നതിനു പിന്നാലെ ഒളിവില്‍പോയ വയനാട്ടുകാരന്‍ മൂന്നാം വിവാഹത്തിനിടെ പിടിയിലായി. പുലിക്കാട് സ്വദേശിയായ പപ്പടം അഷ്‌റഫിനെയാണ് വെള്ളമുണ്ട പൊലീസ് തിരൂരിലെ ഒരു കഫ്റ്റീരിയയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തലപ്പുഴയില്‍ ഭാര്യയും മൂന്ന് മക്കളുമുള്ള അഷ്‌റഫിനെതിരെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ചെലവിന് കൊടുക്കാന്‍ വിധിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അഷറഫ്

ആളും ആരവങ്ങളുമില്ലാതെ ‘ജൂനിയര്‍’ പഞ്ചായത്ത് പ്രസിഡന്റ് ശാരുതി വിവാഹിതയായി; വരന്‍ സുര്‍ജിത്ത്

പന്തീരാങ്കാവ്: ഏറ്റവും പ്രായംകുറഞ്ഞ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരിലൊരാളായ ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് സാരഥി പി. ശാരുതിയും സംഘടനയിലെ സഹപ്രവര്‍ത്തകന്‍ എ. സുര്‍ജിത്തും വരണമാല്യം ചാര്‍ത്തി ജീവിതയാത്രയില്‍ ഒന്നായി. കോവിഡ് മൂലം നീണ്ടുപോയ വിവാഹച്ചടങ്ങുകള്‍ ബുധനാഴ്ചയാണ് ലളിതമായി നടത്തിയത്. ഇടത് സംഘടനാ പ്രവര്‍ത്തനത്തിനിടയിലാണ് ഇരുവരും ഒരുമിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തത്. രണ്ടു പ്രളയങ്ങളിലും കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ശാരുതിയുടെ പ്രവര്‍ത്തനം ഏറെ

error: Content is protected !!