Tag: marital class
Total 1 Posts
നിങ്ങള്‍ അടുത്തിടെ വിവാഹിതാരായവരോ, വിവാഹിതാരാവാന്‍ പോകുന്നവരോ ആണോ? ഇതാ ഒരു സുവര്‍ണ്ണാവസരം; സൗജന്യ പ്രീ മാരീറ്റല്‍, മാരീറ്റല്‍ കൗണ്‍സിലിംഗിന് അവസരമൊരുക്കി ഐ.സി.ഡി.എസ് ബാലുശ്ശേരി
ബാലുശ്ശേരി: ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ക്ക് സൗജന്യ പ്രീ മാരീറ്റല്‍, മാരീറ്റല്‍ കൗണ്‍സിലിംഗിന് അവസരം. ഫെബ്രുവരി 15ന് രാവിലെ 10 മണി മുതല്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചാണ് കൗണ്‍സിലിംഗ് ക്ലാസ് നടക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഐ.സി.ഡി.എസ് ബാലുശ്ശേരിയാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകളിലെ വിവാഹനിശ്ചയം