Tag: Manu Ashok

Total 1 Posts

കൊയിലാണ്ടിക്കാരന്‍ മനു അശോകന്റെ രണ്ടാമത്തെ സിനിമയുടെ ട്രെയിലര്‍ പുറത്ത്; ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും (ട്രെയിലര്‍ കാണാം)

കൊയിലാണ്ടി: ഉയരെ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാണെക്കാണെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊയിലാണ്ടി സ്വദേശിയായ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് ‘കാണെക്കാണെ’. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അശോകൻ കോട്ടിന്റെ മകനാണ് മനു അശോകൻ. ടൊവിനോ തോമസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സഞ്ജയ്-ബോബി

error: Content is protected !!