Tag: mandhahasam scheme
Total 1 Posts
മുതിർന്നവരെ നിങ്ങൾ ഇനി വീണ്ടും ഭംഗിയായി ചിരിക്കൂ; മന്ദഹാസം പദ്ധതിയിൽ സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: മുതിർന്നവരെ നിങ്ങൾക്ക് ഇനി വീണ്ടും ഭംഗിയായി ചിരിക്കാം. 60 വയസ്സ് കഴിഞ്ഞ ബിപിഎൽ, എ എ വൈ റേഷൻ കാർഡ് ഉടമകൾക്ക് കൃത്രിമ ദന്ത നിര മാറ്റിവെക്കാൻ സർക്കാറിന്റെ ധനസഹായം നൽകുന്ന പദ്ധതിയാണ് മന്ദഹാസം. ഈ പദ്ധതി പ്രകാരം കൃത്രിമ ദന്ത നിര മാറ്റിവെക്കാൻ മുതിർന്ന പൗരന്മാർക്ക് 10,000 രൂപ ലഭ്യമാകും. ധനസഹായം ലഭിക്കുന്നതിനായി