Tag: Manaf Atholi

Total 1 Posts

സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകൻ യു.കെ. മനാഫ് അത്തോളി അന്തരിച്ചു

പേരാമ്പ്ര: ബാലുശ്ശേരി, എലത്തൂര്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് അംഗവും അത്തോളിയിലും വിദേശത്തും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്ന യു.കെ മനാഫ് അന്തരിച്ചു. നാല്‍പത് വയസ്സാണ്. അസുഖ ബാധിതനായി 10 മാസത്തോളമായി ചികില്‍സയിലായിരുന്നു. കൊവിഡ് വ്യാപനസമയത്ത് അബുദബിയില്‍ മലയാളികളെ സഹായിക്കുന്നതിനും അവിടെ നിന്നും അവരെ നാട്ടിലെത്തിക്കുന്നതിനും മനാഫിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമായിരുന്നു. ജോലി സമയത്തും ഏറെ സജീവമായിട്ടായിരുന്നു

error: Content is protected !!